Ticker

6/recent/ticker-posts

മന്ത്രിയുടെ പരിപാടിയിൽ നിന്നും എം പി വിട്ടുനിന്നു

കാഞ്ഞങ്ങാട്:മന്ത്രിയുടെ പരിപാടിയിൽ നിന്നും എം പി വിട്ടുനിന്നു കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ ആരോഗ്യ മന്ത്രി വീണ ജോർജ് പങ്കെടുത്ത ഉദ്ഘാടന പരിപാടിയിൽ നിന്നുമാണ് എം പി രാജ് മോഹൻ ഉണ്ണിത്താൻ വിട്ടു നിന്നത്. അദ്ദേഹം ജില്ലാശുപത്രിയിലെത്തിയെങ്കിലും പരിപാടിയിൽ സംബന്ധിക്കാതെ മടങ്ങുകയായിരുന്നു.നോട്ടീസിൽ എം പി യുടെ പേര് ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് നടപടി.
Reactions

Post a Comment

0 Comments