നീലേശ്വരം:സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ച് ഓടയിലേക്ക് മറിഞ്ഞു കോട്ടപ്പുറം ആനച്ചാലിൽ ഇന്ന് ഉച്ചക്കാണ് അപകടം
സ്ത്രികളും കുട്ടികൾ അടങ്ങിയ കുടുംബമാണ് കാറിലുണ്ടായത്.പരിക്കേൽക്കാതെ ഇവർ അൽഭുതകരമായി രക്ഷപ്പെട്ടു.നിലേശ്വരം നഗരസഭ വാർഡ് കൗൺസിലർ ഷംസുദ്ദീൻ തുടർ നടപടികൾക്ക് നേതൃത്വം നൽകി.
0 Comments