നീലേശ്വരം: ഭരണഘടനാ പദവി ഗവർണ്ണർ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് ആ പൽക്കരമാണെന്ന് സി.ഐ.ടി.യു നീലേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. നീലേശ്വരം എൻ.ജി. കമ്മത്ത് സ്മാരക ഹാളിൽ കെ.ബാലകൃഷ്ണൻ.പി.രാഘവൻ നഗറിൽ നടന്ന സമ്മേളനം സി.ഐ.ടി.യു. സംസ്ഥാനക്കമ്മറ്റിയംഗം വി.വി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് എം. കുഞ്ഞമ്പു അധ്യക്ഷനായി. ഷോ ജാ വിജയൻ രക് ത സാക്ഷി പ്രമേ യവും കെ. ഉണ്ണി നായർ അനുശോചന പ്രമേയവും ഏരിയാ സെക്രട്ടറി കെ.വി.കുഞ്ഞികൃഷ്ണൻ. പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പാറക്കോൽ രാജൻ.കെ.രാഘവൻ. ശശീന്ദ്രൻ മടിക്കൈ. കെ.പി.രവീന്ദ്രൻ . ശശി വെങ്ങാട്ട് എന്നിവർ സംസാരിച്ചു. കെ.വി.കുഞ്ഞികൃഷ്ണൻ സ്വാഗതവും ഒ വി.രവീന്രൻ നന്ദിയും പറഞ്ഞു 'ഭാരവാഹികൾ:എം.കുഞ്ഞമ്പു പ്രസിഡണ്ട്. കെ.സുകുമാരൻ ഷോ ജവിജയൻ. ഇ ചന്ദ്രമതി വൈസ് പ്രസിഡണ്ടുമാർ.കെ. ഉണ്ണി നായർ (സെക്രട്ടറി കെ. രഘു.പി.വിജയൻ. ഇ.കെ.ചന്ദ്രൻ (ജോ: സെക്രട്ടറിമാരാ വെങ്ങാട്ട് ശശി (ട്രഷറർ)
0 Comments