വെള്ളിക്കോത്ത് സ്വദേശി ഇന്ന് ഉച്ചയോടെ
മരിച്ചു.
മരണത്തിൽ സംശയമുള്ളതായി സഹോദരൻ പൊലീസിൽ പരാതി നൽകി.
വെള്ളിക്കോത്ത്
അടോട്ടെ പത്മനാണ് 60 മരിച്ചത്. വ്യാഴാഴ്ച രാവിലെ
6 മണിയോടെ വീട്ടിലാണ് പൊള്ളലേറ്റ നിലയിൽ കണ്ടത്.
ഹോസ്ദുർഗ് പൊലീസ് ഏതാനും ദിവസം മുൻപ്
ബന്ധുക്കളായ സ്ത്രീകളെയും കുട്ടിയെയും മർദ്ദിച്ചതിന് കേസെടുത്തിരുന്നു. പിന്നാലെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടത്.
സഹോദരൻ ചെറുവത്തൂർ ഓരിയിലെ പി.കെ. ജനാർദ്ദനൻ മരണത്തിൽ സംശയമുണ്ടെന്ന് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments