മടിക്കൈ:വീട്ടുവളപ്പിൽ നിന്നും ചന്ദനമരം മുറിച്ചുകടത്തി
മടിക്കൈ കൂലോം റോഡിലെ ബാലകൃഷ്ണൻ്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു.
മേക്കാട് സ്ക്കൂളിനടുത്തുള്ള ബാലകൃഷ്ണൻ്റെ പറമ്പിലെ അര ലക്ഷം രൂപ വിലവരുന്ന ചന്ദന മരമാണ് മുറിച്ചുകടത്തിയത്.15 വർഷം പ്രായമുള്ള ചന്ദന മരമാണ് മോഷണം പോയത്.
0 Comments