Ticker

6/recent/ticker-posts

പെൺവാണിഭം: ലോഡ്ജ് നടത്തിപ്പുകാരൻ കസ്റ്റഡിയിൽ, ഒരു മണിക്കൂറിന് ഈടാക്കിയത് 2000 രൂപ

കാഞ്ഞങ്ങാട് : അഞ്ച് യുവതികളെ ഉപയോഗിച്ച്പെൺവാണിഭം നടത്തിയ
ലോഡ്ജ് നടത്തിപ്പുകാരൻ പൊലീസ് കസ്റ്റഡിയിൽ. ഇടപാടുകാരിൽ നിന്നും ലോഡ്ജ് നടത്തിപ്പുകാരൻ യുവതികൾക്ക്
ഒരു മണിക്കൂറിന് ഈടാക്കിയത് 2000 രൂപയെന്ന് പൊലീസ് കണ്ടെത്തി. പള്ളിക്കരയിലെ സഹീൻ ലോഡ്ജ് ഉടമ പള്ളിക്കരയിലെ അബ്ദുൾ റഹ്മാനെയാണ് 60 ബേക്കൽ പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.  അഞ്ച് യുവതികൾക്കൊപ്പം
  ഇടപാടുകാരായെത്തിയ ഒരാളെയും കസ്റ്റഡിയിലെടുത്തു. 5000 രൂപയും കസ്റ്റഡിയിലെടുത്തു. മാസങ്ങളായി ഇടപാട് നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് എസ്.ഐ ടി .അഖിലിൻ്റെ നേതൃത്വത്തിൽ റെയിഡ് നടത്തുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്ത് വരുന്നു.
Reactions

Post a Comment

0 Comments