Ticker

6/recent/ticker-posts

യുവാവിനെ കാറിൽ തട്ടികൊണ്ട് പോയി തടങ്കലിലിട്ടു

ചെമ്മനാട്:യുവാവിനെ നാലംഗ സംഘംകാറിൽ തട്ടികൊണ്ട് പോയി തടങ്കലിലിട്ടു
ദേളിയിലെ സൈനുദ്ദീനെ 42, കഴിഞ്ഞ 7 ന് ഉച്ചക്ക് തട്ടികൊണ്ട് പോയി 13ന് രാത്രി 11 മണി വരെെ തടവിലിട്ടെന്ന ഭാര്യ പി.എ.മിസ്രിയയുടെ പരാതിയിൽ സത്താർ ഭായി ഉൾപ്പെടെ നാല് പേർ ക്കെതിരെ മേൽപ്പറമ്പ പോലീസ് കേസെടുത്തു
സാമ്പത്തിക ഇടപാടാണ് കാരണമെന്ന് പരാതിയിൽ പറയുന്നു
Reactions

Post a Comment

0 Comments