Ticker

6/recent/ticker-posts

പാതിരാത്രി റോഡിൽ കഞ്ചാവ് ബീഡി വലി, മൂന്ന് പേർ പിടിയിൽ

കാഞ്ഞങ്ങാട്: പാതിരാത്രി റോഡിൽ കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന മൂന്ന് പേരെ പോലീസ് പിടികൂടി.
ഇരിയ സ്വദേശി സാദ് മൊയ്തു 27, പറക്കളായി അയ്യങ്കാവിലെ .അഭിലാഷ് 38 എന്നിവരെ ആയം പാറയിൽവെച്ച് രാത്രി  പിടികൂടി.
ചെങ്കള ചേരൂരിലെ .ഇർഷാദിനെ 31 ആയം കടവിൽ വെച്ചും പിടികൂടി
ബേക്കൽ പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments