Home
About
Contact
Ticker
6/recent/ticker-posts
Home
യുവാവ് ടെയിൻ തട്ടി മരിച്ച നിലയിൽ
യുവാവ് ടെയിൻ തട്ടി മരിച്ച നിലയിൽ
October 09, 2026
കാഞ്ഞങ്ങാട്:
യുവാവിനെ ടെയിൻ തട്ടി
മരിച്ച നിലയിൽ കണ്ടെത്തി.
ആളെ തിരിച്ചറിയാനായിട്ടില്ല.
ഇന്ന് പുലർച്ചെ 4നും 5 മണിക്കും ഇടയിൽ കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും മംഗലാപുരം ഭാഗത്തേക്ക് പോയ ട്രെയിൻ തട്ടിയാണ് അപകടം.
ബേക്കലിനും കോട്ടിക്കുളത്തിനും ഇടയിലായാണ് മൃതദേഹം കണ്ടെത്തിയത്.
ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Reactions
Post a Comment
0 Comments
code copy
Most Popular
അസുഖ ബാധിതയായി ചികിൽസയിൽ കഴിഞ്ഞ യുവതി മരിച്ചു
October 08, 2026
നീലേശ്വരത്ത് വൻ ലഹരി വേട്ട കാൽകോടി രൂപ വില വരുന്ന എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ, പിടികൂടിയത് പഞ്ചാബിൽ നിന്നും കൊണ്ട് വരികയായിരുന്ന മയക്ക് മരുന്ന്
October 08, 2026
യുവാവ് ടെയിൻ തട്ടി മരിച്ച നിലയിൽ
October 09, 2026
Contact form
0 Comments