Ticker

6/recent/ticker-posts

അസുഖ ബാധിതയായി ചികിൽസയിൽ കഴിഞ്ഞ യുവതി മരിച്ചു

കാഞ്ഞങ്ങാട്:അസുഖ ബാധിതയായി ചികിൽസയിൽ 
കഴിഞ്ഞ യുവതി മരിച്ചു. ഇന്ന് രാവിലെ യായിരുന്നു മരണം.
 കൊവ്വൽ പള്ളി മന്തേത്താവിക്ക് സമീപം തൈവളപ്പിൽ കുമാരൻ്റെയും നാരായണിയുടെയും മകൾ പി.വി. ഷീബ 46യാണ് നിര്യാതയായത്. ഭർത്താവ് : മോഹൻദാസ്. മക്കൾ : ദിൽജിത്ത്, ദിൽജിയ . സഹോദരങ്ങൾ: അനിൽ കുമാർ, അനീഷ് കുമാർ.
Reactions

Post a Comment

0 Comments