തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പ കോളിയാറിലെ ഇല്ലിക്കൽ സജിത്തിനെ 36 യാണ് ഇന്നുച്ചക്ക്തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. വെൽഡിങ് തൊഴിലാളിയാണ്. ഭാര്യ, ആതിര,രണ്ടു മക്കളുണ്ട് .ശശി.,,ശാന്ത ദമ്പതികളുടെ മകനാണ്
സഹോദരി.സജിത. അമ്പലത്തറ പോലീസ് കേസെടുത്തു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോർച്ചറിയിൽ
0 Comments