പെരിയ::രാജ്യത്തിന്റെ മതേതര സ്വാതന്ത്ര്യവും ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ സാധിക്കൂവെന്ന് പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ. ചാലിങ്കാൽ പ്രിയദർശിനി കലാകായിക വേദിയുടെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പി.നാരായണൻ അധ്യക്ഷത വഹിച്ചു സി.മനോജ് കുമാർ, ടി.രാമകൃഷ്ണൻ നടുവിൽ വീട് ,കൃഷ്ണകുമാർ മീങ്ങോത്ത് ,കെ.ഗോപാലൻ, എം.ഗോപാലൻ, വി മനോജ് കമാർ , കെ.ഭാസ്കരൻ ,ശ്രീഷ്മ, പത്മനാഭൻ ചാലിങ്കാൽ, സുബ്രഹ്മണ്യൻ, കൃപേഷ്, ശിവപ്രസാദ്, രാഗുൽ, ഗോഗുൽ സംമ്പന്ധിച്ചു
0 Comments