അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ ആയും സർക്കാർ മാറ്റി നിയമിച്ചു.
സഹകരണ വകുപ്പ് രജിസ്ട്രാർ ആണ്
ശ്രീധന്യ സുരേഷ്.
അനവധി സാമൂഹികവും സാമ്പത്തികവും പ്രതിസന്ധികളെ അതിജീവിച്ച് രാജ്യത്തിന്റെ ഉന്നത ഭരണസേവനത്തിലേക്ക് ഉയർന്ന കഥയാണിത്. വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹമായ കുറിച്യ വിഭാഗത്തിൽ നിന്ന് സിവിൽ സർവ്വീസ് നേടുന്ന ആദ്യ വ്യക്തിയാണ് ശ്രീധന്യ.
സാധാരണ മലയാളം മീഡിയം സ്കൂളിൽ നിന്നും പഠിച്ച് തികച്ചും പരിമിതമായ സാഹചര്യങ്ങൾക്കിടയിൽ നിന്നും ഐ.എ.എസ് എന്ന സ്വപ്‌നം കാണുകയും അത് നേടിയെടുക്കുകയും ചെയ്തു.
0 Comments