കാഞ്ഞങ്ങാട്:15 വയസുകാരനായ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ.
ഇന്ന് വൈകീട്ട് ആണ് സംഭവം.
ചിത്താരി ചേറ്റു കുണ്ടിലെ
ധ്യാൻ രാജ് ആണ് മരിച്ചത്.
ഒ.രാജേഷ് /നിരീക്ഷ ദമ്പതികളുടെ മകനാണ്.
വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ട് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാസർകോട് ബി.എം. ഇ ഹയർ സെക്കൻണ്ടറി പത്താം ക്ലാസ് വിദ്യാർത്ഥിയാണ് .
0 Comments