കാഞ്ഞങ്ങാട്:ലഹരി നിർമാജന സമിതി കാസർഗോഡ് ജില്ലാ കമ്മിറ്റി സ്വാതന്ത്ര ദിനം ആഘോഷിച്ചു .ജില്ലാ പ്രസിഡന്റ് മൂസാൻ പാട്ടില്ലത്ത് പതാക ഉയർത്തി നീലേശ്വരം നഗരസഭ പ്രതിപക്ഷ നേതാവ് സജീർ നൊപ്പം സല്യൂട്ട് സ്വീകരിച്ചു ലഹരിക്കെതിരെ, അഴിമതിക്കെതിരെ, അക്രമത്തിനെതിരെ ശക്തിയായി പോരാടുമെന്ന് പ്രതിജ്ഞ എടുത്തു ജില്ലാ സെക്രട്ടറി ഡോ.ടി.എം. സുരേന്ദ്രനാഥൻ അധ്യക്ഷത വഹിച്ചു അദ്വായ്ത് ഗോപാലൻ , മിഥുൻ , ജോർജ് സംസാരിച്ചു
0 Comments