അതിഞ്ഞാൽ :സ്വാതന്ത്ര്യ ദിനം ആഘോഷത്തിന്റെ ഭാഗമായി എസ് ഡി പി ഐ അതിഞ്ഞാൽ ബ്രാഞ്ച് കമ്മിറ്റി അതിഞ്ഞാൽ അങ്കൺവാടി കുട്ടികൾക്ക് വേണ്ടിയുള്ള സ്ലൈഡർ സി എച്ച് കുഞ്ഞബ്ദുള്ള ഹാജി ശൈലജ ടീച്ചറെ ഏൽപ്പിച്ചു
ബ്രാഞ്ച് പ്രസിഡന്റ് സലാം, ബ്രാഞ്ച് പ്രവർത്തകരായ,ശിഹാബ് പാരിസ് ഇബ്രാഹിംഅഞ്ചില്ലത്ത് , , ഷഹദാബ് ജപ്പാൻ,ജാസിർ കപ്പണക്കൽ, ഷഹസാദ് ബെസ്റ്റോ
പങ്കെടുത്തു
0 Comments