പരപ്പ:വെള്ളരിക്കുണ്ട്
എസ് ഐ എം പി വിജയകുമാറിനെ
നാലംഗ സംഘം
കയ്യേറ്റം ചെയ്തു ഒരാൾ അറസ്റ്റിൽ
ഇന്നലെ വൈകീട്ട് കൊന്നക്കാട് വട്ടക്കയത്താണ് സംഭവം.മാലോം സ്വദേശി സാർജു 47 ആണ് പിടിയിലായത്. പുഞ്ച ജയേഷ്, മാലോം ജസ്റ്റിൻ, പുഞ്ച സജിത്ത് എന്നിവർക്കെതിരെ കൂടി കേസെടുത്തു.കേസന്വേഷിക്കാൻ പോയ സമയം കൈക്കും കോളറിനും പിടിച്ച് കയ്യേറ്റം ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് കേസ്.
0 Comments