Ticker

6/recent/ticker-posts

സോഡാ കുപ്പി കൊണ്ട് കുത്തിയത് തടഞ്ഞ രണ്ട് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്:സോഡാ കുപ്പി കൊണ്ട്
 കുത്തിയത് തടഞ്ഞ 
രണ്ട് പേർക്ക് പരിക്കേേേറ്റു.മാലക്കല്ല്ല ചുള്ളിയോടിയിലെ സജി ജോസ് 50, ജെയിസൺ 35 എന്നിവർക്കാണ് പരിക്ക് പരാതിയിൽ ബെന്നി 30 ക്കെതിരെ രാജപുരം പോലിസ് കേസെടുത്തു.ജെൽ സനെ കുത്തുന്നത് തടഞ്ഞപ്പോഴാണ് ഇരുവർക്കും പരിക്കേറ്റ തെന്നാണ് പരാതി. സജിയുടെ കാറിൻ്റെ ടയറിൽ നിന്നും കാറ്റഴിച്ചുവിട്ടത് ജെൽസൻ ചോദിച്ചപ്പോൾ കുത്തിയെന്നാണ് പരാതി
Reactions

Post a Comment

0 Comments