Ticker

6/recent/ticker-posts

പുള്ളിമുറി ഒരാൾ പിടിയിൽ പോലീസിനെ കണ്ട് രണ്ട് പേർ ഓടി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്:പുള്ളിമുറി ഒരാൾ പിടിയിൽ പോലീസിനെ കണ്ട് രണ്ട് പേർ ഓടി രക്ഷപ്പെട്ടു
കൊവ്വൽപ്പള്ളി സ്വദേശി ടി.മൊയ്തു 61 വാണ് പിടിയിലായത്.പ്രകാശനും മറ്റൊരാളും ഓടി രക്ഷപ്പെട്ടു.2000 രൂപ പിടിച്ചു.ഗുരു വനം കേന്ദ്ര വിദ്യാലയത്തിന് സമീപം ചൂതാട്ടത്തിലേർപ്പെട്ട സംഘത്തെ ഹൊസ്ദുർഗ് എസ് ഐ കെ.പി.സതീഷാണ് പിടികൂടിയത്
Reactions

Post a Comment

0 Comments