വെള്ളരിക്കുണ്ട്:പരപ്പയിൽ നിന്നും ബൈക്ക് മോഷണം പോയി. സ്കൂളിൽ ഫുട്‌ബോൾ ടൂർണമെൻ്റിൽ പങ്കെടുക്കാ നെത്തിയയുവാവിന്റെ ബൈക്കാണ് മോഷണം പോയത്. ബാനം കോട്ടപ്പാറയിലെ മഹേഷിൻ്റ ബൈക്കാണ് ഇന്നലെ വൈകീട്ട് കാണാതായത്.
വില്ലേജ് ഓഫീസിന്റെ പരിസരത്ത് നിന്നാണ് നീല കളർ യമഹബൈക്ക് മോഷണം പോയത്. വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. രണ്ട് ലക്ഷം രൂപ വില വരും
0 Comments