Ticker

6/recent/ticker-posts

കാറും ബൈക്കും കൂട്ടിയിടിച്ച് ബങ്കളം യുവാവിൻ്റെ നില ഗുരുതരം

കാഞ്ഞങ്ങാട്:കാറും ബൈക്കും കൂട്ടിയിടിച്ച് മടിക്കൈബങ്കളം യുവാവിൻ്റെ നില ഗുരുതരം
ബങ്കളത്തെ അസിസിൻ്റെ മകൻ ഹാരിസിനാണ് 33 പരിക്ക്. ഇന്ന് വൈകീട്ട് ഉദുമയിലാണ് അപകടം കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Reactions

Post a Comment

0 Comments