പൊലീസ് സ്റ്റേഷനിൽ ഹാജരായ യുവതിയെ പൊലീസ് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് യുവതി, കാമുകനായ തമിഴ്നാട് സ്വദേശി ക്കൊപ്പം തന്നെ പോയത്.
കല്ലൂരാവി പച്ച പണ്ടാരത്തിനടുത്ത് താമസിക്കുന്ന ആയിഷത്ത് ഷഹാന 20 യാണ് ഇന്ന് തമിഴ്നാട് സ്വദേശിക്കൊപ്പം പോയത്. ഭർത്താവിനെയും ഒന്നര വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചാണ് യുവതി വീടുവിട്ടത്.
ഭർത്താവ് സജിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. 14 ന് രാവിലെ മുതൽ കാൺമാനില്ലെന്നായിരുന്നു പരാതി. അന്വേഷണത്തിൽ ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ടതമിഴ്നാട്ടുകാരനൊപ്പം തൃശൂരിലുള്ളതായി പൊലീസ് കണ്ടെത്തി. പൊലീസ് ആവശ്യപെട്ട പ്രകാരം സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. തിരുവനന്തപുരം സ്വദേശി
0 Comments