പ്രതിക്കൊപ്പം
വീടുവിട്ടതാണെന്ന് വ്യക്തമായി.മാസങ്ങൾക്ക് മുൻപ് കാണാതായ 17 കാരിയായ പെൺകുട്ടിയെ പലക്കാട് സ്വദേശിയായ 23 കാരനൊപ്പം രാജപുരം പോലീസ് കണ്ടെത്തുകയും പോക്സോ കേസിൽ യുവാവ് റിമാൻറിലാവുകയും ചെയ്തു.ഈ കേസിൽ യുവാവ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് യുവാവ് പെൺകുട്ടിയേയും കൊണ്ട് വീണ്ടും സ്ഥലം വിട്ടത്.
0 Comments