കോൺഗ്രസ് സ്ഥാനാർത്ഥി സന്ദിപ് വാര്യർ
ഉൾപ്പെടെ നാല് പേർ പരിക്കേറ്റ് ആശുപത്രിയിൽ. സന്ദീപ് വാര്യറും കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ കോളേജിൽ വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് സംഘർഷം. പ്രചരണത്തിനിടെ കാമ്പസിനകത്ത് എസ്. എഫ്. ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതായാണ് പരാതി. ന്ഥലത്ത് ഏറെ നേരം കയ്യാങ്കളിയുണ്ടായി. സന്ദീപ് വാര്യറും മറ്റ് മൂന്ന് പേരും തൃക്കരിപ്പൂർ ആശുപത്രിയിൽ ചികിൽസ തേടി.
0 Comments