Ticker

6/recent/ticker-posts

വെള്ളരിക്കുണ്ട് താലൂക്കിലെ സ്ക്കൂളുകൾ, കോളേജ്, അംഗനവാടികൾക്കും നാളെ അവധി

വെള്ളരിക്കുണ്ട്:ശക്തമായ മഴ  തുടരുന്ന സാഹചര്യത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകളുൾപ്പടെഎല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും  നാളെ (ആഗസ്റ്റ് 4 വ്യാഴം ) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അറിയിച്ചു.
Reactions

Post a Comment

0 Comments