ബേക്കൽ മൗവ്വൽ പള്ളത്തിൽ മാലിന്യം തള്ളാനത്തിയ ആളെയാണ് നാട്ടുകാർ പിടികൂടിയാണ് മാലിന്യം മുഴുവനും തിരിച്ചെടുപ്പിച്ചത്. പള്ളത്തിൽ പാലത്തിന് സമീപമുള്ളതോട്ടിൽ രാത്രി കാലങ്ങളിൽ വാഹനത്തിലെത്തി കോഴി മാലിന്യങ്ങളും വീട്ടുമാലിന്യങ്ങളും അടക്കം വലി ച്ചെറിയുന്നത് പതിവാണ്.
ഇത് മൂലം വഴിയാത്രക്കാർക്കും പരിസരവാസികൾക്കും ഏറെ ബുദ്ധിമുട്ടുണ്ടായി. ഹെൽത്ത് ഓഫീസർക്ക് പരാതി നൽകിയതിൻ്റെ അടിസ്ഥാ
നത്തിൽ ബോർഡ് സ്ഥാ
പിച്ചെങ്കിലും ഇതിൻ്റെ ചുവട്ടിൽ തന്നെ മാലിന്യം തള്ളുന്ന സ്ഥിതിയുണ്ടായി. ഇതോടെ നാട്ടുകാർ ജാഗ്രതാ സമിതി രൂപീകരിച്ചു.
0 Comments