ചീമേനി :വാട്സാപ്പ് വഴിസമാന്തര
ഒറ്റ നമ്പർചൂതാട്ടം നടത്തിയഒരാൾ പോലീസ് പിടിയിൽ
കൊടക്കാട് ഓലാട്ട് കോളനിയിലെ എം.രാജുവിനെ 49യാണ് ചീമേനി പോലിസ് അറസ്റ്റ് ചെയ്തതത്.സർക്കാർ ലോട്ടറിക്ക് സമാനമായി നാട് സാപ്പിലൂടെ ഉൾപ്പെടെ ചൂതാട്ടം നടത്തിയതിനാണ് കേസ്. ഫോണും 93 10 രൂപ പിടിച്ചു. വണ്ണാരക്കുണ്ട് നാണ് പിടിച്ചത്.
0 Comments