മുളിയാർ:ഇന്നലെ രാത്രി ശക്തമായ മഴയെത്തുടര്‍ന്ന് കാസറഗോഡ് താലൂക്കിലെ മുളിയാർ വില്ലേജിൽ പാണൂര്‍ ഭാഗത്ത് മണ്ണിടിച്ചിൽ വ്യാപക നാശനഷ്ടമുണ്ടായി. തോട്ടത്തുമൂല റോഡ് തകര്‍ന്നു.
പാത്തനടക്കത്ത് കടപ്പംകല്ല് സാവിത്രിയുടെ വീടിനും, കാനത്തുര്‍ ഭാഗത്ത് മോഹനന്‍, മുരളി എന്നിവരുടെ വീടുകള്‍ക്കും മണ്ണിടിഞ്ഞ് വീണ് നാശനഷ്ടം സംഭവിച്ചു.
0 Comments