കാഞ്ഞങ്ങാട് :ടൗണിൽ മാരകായുധങ്ങളുമായി
മൂന്ന് പേരെ
ആക്രമിച്ച
10 പേർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെെടുത്തു. പുല്ലൂർ തട്ടുമ്മലിലെ വിനീഷ് 30, പുല്ലൂർ സ്വദേശികളായ ശ്രീജിത്ത് 25, രഞ്ജിജിത്ത് 25 എന്നിവരെ ആക്രമിച്ചെന്ന പരാതിയിൽ പുല്ലൂർ സ്വദേശികളായ ശ്രീഹരി, അജേഷ് ഉൾപ്പെടെ 10 പേർക്കെതിരെയാണ് കേസ്.
0 Comments