കാഞ്ഞങ്ങാട്: പള്ളിക്കരപള്ളിപ്പുഴ ഇസ്ലാമിക് ഹയർ സെക്കൻ്ററി
സ്ക്കൂളിന് മുന്നിൽ
വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ്
ഏറ്റ് മുട്ടി 10 പേർക്കെതിരെ പോലീസ്
കേസ്
ഇന്ന് വൈകിട്ട് 4 മണിയോടെയാണ് വിദ്യാർത്ഥികൾ പരസ്പരം അടി നടത്തിയത്. ഇത് മൂലം ഗതാഗത തടസമുണ്ടായി. വിവരമറിഞ്ഞ് ബേക്കൽ പോലീസ് സ്ഥലത്തെത്തിയപ്പോൾ വിദ്യാർത്ഥികൾ ചിതറിയോടി. കണ്ടാലറിയാവുന്ന 10 വിദ്യാർത്ഥികളുടെ പേരിൽ ബേക്കൽ പോലീസ് കേസെടുത്തു
0 Comments