Ticker

6/recent/ticker-posts

അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നും 13 വയസുകാരിയെ കാണാതായി

കാഞ്ഞങ്ങാട്:അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നും 13 വയസുകാരിയെ കാണാതായി
ബലൂൺ വില്പനക്കായി എത്തിയ രാജസ്ഥാൻ  സ്വദേശികളുടെ സംഘത്തിൽ നിന്നും 13 വയസ്സുള്ള പെൺകുട്ടിയെയാണ് കാണാതായത്.
 ലക്ഷ്മി എന്ന പെൺകുട്ടിയെയാണ് കാണാതായിട്ടുള്ളത്. അലാമിപ്പള്ളിപുതിയ ബസ്റ്റാൻഡ് പരിസരത്തു നിന്നും ഇന്ന് വൈകീട്ട്
 3 മണിയോടെ കാണാതാവുകയായിരുന്നു. രാത്രി 11 മണി വരെ കുട്ടിയെ കണ്ടെത്തിയതായി വിവരമില്ല. 

Reactions

Post a Comment

0 Comments