16 കാരി ഗർഭിണി
16 കാരനെതിരെ കേസെടുത്ത് ആദൂർപോലീസ്.വയറു വേദനയുമായി ബന്ധുക്കൾക്കൊപ്പം ആശുപത്രിയിലെത്തിയ പെൺകുട്ടി മൂന്ന് മാസം ഗർഭിണിയാണെന്ന വിവരം പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറാണ് പോലീസിനെ അറിയിച്ചത്. പെൺകുട്ടിയിൽ നിന്നും പോലീസ് മൊഴിയെടുത്തപ്പോഴാണ് പ്രതി 16 വയസുകാരനാണെന്ന് വ്യക്തമായത്. ആദൂർ പോലിസ് 16 കാരനെതിരെ പോക്സോ കേസ് റജി ട്രർ ചെയ്തു
0 Comments