Ticker

6/recent/ticker-posts

കുളിക്കാനിറങ്ങിയ 26കാരൻ കുളത്തിൽ മുങ്ങി മരിച്ചു

കാസർകോട്:കുളിക്കാനിറങ്ങിയ
 26കാരൻ കുളത്തിൽ 
മുങ്ങി മരിച്ചു കുമ്പള ഇച്ചിലം കോട്
ചൂരിത്തടുക്കയിലെ സിനാനാണ് മരിച്ചത്.ഇന്ന് വൈകീട്ട് വീട്ടിനടുത്തുള്ള കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് മുങ്ങി മരിച്ചത്.കുമ്പള പോലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments