Ticker

6/recent/ticker-posts

യുവാവ് കോളേജ് കോംപൗണ്ടിലെ തേക്ക് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:യുവാവിനെ കോളേജ് 
കോംപൗണ്ടിലെ തേക്ക് 
മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പൊയിനാച്ചിമൊട്ടയിലെ ജയരാജനെ 35യാണ് മൊട്ടയിലെ കോളേജിൻ്റെ ഉടമസ്ഥയിലുള്ള സ്ഥലത്തെ മരത്തിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്.ഇന്നലെ വൈകീട്ടാണ് സംഭവം.
ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു മേൽപ്പറമ്പ പോലിസ് കേസെടുത്തു
Reactions

Post a Comment

0 Comments