Ticker

6/recent/ticker-posts

മടിക്കൈ അമ്പലത്തുകരയിൽ യുവതി കിണറ്റിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:മടിക്കൈ 
അമ്പലത്തുകരയിൽ
 യുവതി കിണറ്റിൽ
 മരിച്ച നിലയിൽ കണ്ടെത്തിമടിക്കൈ അമ്പലത്തുകരയിലെ
ജാമാലുദ്ദീന്റെ ഭാര്യ സൈനബ 42 ആണ് മരിച്ചത് അഗ്നി രക്ഷാസേനയെത്തി പുറത്തെടുത്ത് ജില്ലാശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയെ രാവിലെ കാണാതായിരുന്നു
കാഞ്ഞങ്ങാടാണ് യുവതിയുടെ സ്വന്തം വീട്
Reactions

Post a Comment

0 Comments