കാഞ്ഞങ്ങാട്: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച വിദേശയാത്ര നടത്തി വരികയാണെന്ന വിവരത്തിൽ വീട്ടിൽ പോലിസ് പരിശോധന പുല്ലൂർ കേളോത്തെ വീട്ടിലാണ് പരിശോധന നടന്നത്.രാജീവൻ്റെ പേരിൽ അമ്പലത്തറ പോലീസ് കേസെടുത്തിട്ടുണ്ട് എയർപോർട്ടിൽ നിന്നും നൽകുന്ന പാസഞ്ചേഴ്സ് ഡീറ്റേയിൽസ് അടങ്ങിയ ഫോറം വീട്ടിൽ നിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കോവിഡ് കാലത്തും ശേഷവും വ്യാജ മേൽവിലാസത്തിൽ പാസ്പോർട്ട് എടുത്ത് ദുബായിലേക്ക് യാത്ര നടത്തിയതായാണ് കേസ്.രതീഷ് കുമാർ നാരായണൻ എന്ന പേരിലുള്ള പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്ത് നിന്നും
0 Comments