Ticker

6/recent/ticker-posts

സി ഐ ടി യു ജില്ല കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ സെക്രട്ടറി സാബു എബ്രഹാംപ്രസിഡൻ്റ് പി മണി മോഹൻ

ചെറുവത്തൂർ: സി ഐ ടി യു 
ജില്ല സെക്രട്ടറി സാബു എബ്രഹാം
പ്രസിഡൻ്റ് പി മണി മോഹനനെയും തിരഞ്ഞെടുത്തു
സിഐടിയു കാസർഗോഡ് ജില്ലാ സമ്മേളനം ചെറുവത്തൂരിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി  എളമരം കരീം എംപി നേരത്തെ
ഉദ്‌ഘാടനം  ചെയ്തു.

 പി രാഘവൻ, . കെ ബാലകൃഷ്ണൻ നഗറിൽ ആരംഭിച്ച സമ്മേളനത്തിൽ സിഐടിയു സംസ്ഥാന ഭാരവാഹികളായ  സ. വി ശശികുമാർ, . കെഎസ് സുനിൽകുമാർ,  അഡ്വ. പി സജി, പിപി ചിത്തരഞ്ജൻ എംഎൽഎ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. രണ്ടു ദിവസം സമ്മേളനംനീണ്ടുനിന്നു.
Reactions

Post a Comment

0 Comments