കാഞ്ഞങ്ങാട് :ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. വീട്ടിൽ നിന്നും നീലേശ്വരം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അനന്തം പള്ള കൊട്രച്ചാലിലെപരേതനായ മുത്തല
നാരായണൻ്റെ മകൻ ഷാജി 46 ആണ് മരിച്ചത്. ഇന്ന്
വൈകീട്ടാണ് മരണം. സ്റ്റാൾ കേന്ദ്രീകരിച്ച് കൊട്രച്ചാലിൽ മൽസ്യ കച്ചവടമായിരുന്നു. ശബരിമല ദർശനം കഴിഞ്ഞ് രണ്ട് ദിവസം മുൻപാണ് വീട്ടിൽ തിരിച്ചെത്തിയത്. മൃതദേഹം നീലേശ്വരം ആശുപത്രിയിൽ.
അമ്മ : ലീല.
ഭാര്യ :ബിന്ദു. ഏക മകൾ ഷിൽന ഷാജി.
സഹോദരങ്ങൾ: സുനിൽ,
0 Comments