Ticker

6/recent/ticker-posts

മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ രണ്ട് പേർ പോലീസ് പിടിയിൽ

കാഞ്ഞങ്ങാട്:മയക്കുമരുന്ന്
 ഉപയോഗിക്കുന്നതിനിടെ 
രണ്ട് പേരെ പോലീസ് 
പിടികൂടി.മൂന്നാം കടവിലെ മൻസൂർ 32 ,തെരുവത്തെ അജ്മമൽ 29 എന്നിവരെയാണ് ബേക്കൽ പോലീസ് എംഡി എം എ ഉപയോഗിക്കുന്നതിനിടെ പിടികൂടിയത്. ഉദുമയിൽ നിന്നും പിടികൂടുകയായിരുന്നു. വലിക്കാൻ ഉപയോഗിച്ച ഗ്ലാസ് ട്യൂബുകൾ കണ്ടെടുത്തു
Reactions

Post a Comment

0 Comments