Ticker

6/recent/ticker-posts

17 കാരൻ ഓടിച്ച കാർ പൊലീസ് കസ്റ്റഡിയിൽ, മാതാവിനെതിരെ കേസ്

കാഞ്ഞങ്ങാട്:17 കാരൻ ഓടിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത മകന് കാർ ഓടിക്കാൻ നൽകിയ മാതാവിനെതിരെ പൊലീസ് കേസെടുത്തു.
ഇന്ന് വൈകുന്നേരം 3.30 ന് വാഹന പരിശോധന നടത്തുകയായിരുന്ന ബേക്കൽ പൊലീസ് ഉദുമയിൽ നിന്നും 17 കാരൻ ഓടിച്ച കാർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു .
മാതാവാണ് കാർ ഓടിക്കാൻ നൽകിയതെന്ന് 17 കാരൻ പൊലീസിനോട് പറഞ്ഞു .
തുടർന്ന് ബേക്കൽ കിളിരിയനഗർ സ്വദേശിനിക്കെതിരെ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments