Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടേക്ക് ജോലിക്ക് വന്ന അടോട്ട് സ്വദേശിനിയായ ഭർതൃമതിയെ കാണാതായി

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ടേക്ക്
 ജോലിക്ക് വന്ന  ഭർതൃമതിയെ കാണാതായി.വെള്ളിക്കോത്ത് അടോട്ട് സ്വദേശിനിയായ 31 വയസുകാരിയെയാണ് കാണാതായത്. യുവതിക്ക് രണ്ട് മക്കളുണ്ട്.
ഇന്നലെ രാവിലെ കോട്ടച്ചേരിയിലെ വസ്ത്രാലയത്തിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ ശേഷം കാണാതാവുകയായിരുന്നു. സഹോദരൻ്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments