പോലീസ് സ്റ്റേഷൻ
മാർച്ച് നടത്തിയ 25
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസ്
ചന്തേര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ നവീൻ ബാബു, കെ.റിജേഷ്, സുധീഷ്, സന്ദീപ്, വൈശാഖ് തുടങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. ചന്തേര പോലീസ് റജിസ്ട്രർ ചെയ്തകേസിലെ പ്രതിയുടെ അറസ്റ്റ് നടക്കുന്നില്ലെന്നാരോപിച്ചാണ് മാർച്ച്.പോലീസ് നിർദ്ദേശം ലംഘിച്ചും മാർഗതടസമുണ്ടാക്കിയതായി കേസിൽ പറയുന്നു
0 Comments