രാജപുരം:വീട്ടിൽ കുഴഞ്ഞു
വീണ വീട്ടമ്മ യെ
ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു പാണത്തൂർ പുത്തൂരടുക്കത്തെ ജോസൂട്ടി 65യുടെ ഭാര്യ ഫിലോമിന 65യാണ് മരിച്ചത്.ഇന്നലെ ഉച്ചക്ക് കുഴഞ്ഞു വീണതിനെ തുടർന്ന് പുടം കല്ല് താലൂക്കാശുപത്രിയിലും ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു രാജപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി
0 Comments