Ticker

6/recent/ticker-posts

ഇട്ടമ്മൽ കവർച്ച പ്രതിയുടെ വിഗ് വെച്ചതും ധരിക്കാതെയുമുള്ള ചിത്രം പുറത്ത്, പ്രതി താനൂരുകാരുടെ ഉറക്കം കെടുത്തി

കാഞ്ഞങ്ങാട്:ഇട്ടമ്മൽ കവർച്ച പ്രതിയുടെ
 വിഗ് വെച്ചതും ധരിക്കാതെയുമുള്ള ചിത്രം പുറത്ത്. വിഗ്
 വെച്ച് കഴിഞ്ഞാൽ ഒരു തരത്തിലും പ്രതിയെ തിരിച്ചറിയാനാവില്ലെന്ന് ചിത്രം വാക്തമാക്കുന്നു. പാലക്കാടിനെ വിറപ്പിച്ച പ്രതിയാണ് ഇട്ടമ്മലിലെ ജമാൽ മൊയ്തീൻ്റെ വീട്ടിൽ കവർച്ച നടത്തി ഇന്ന് പുലർച്ചെ പിടിയിലായത്.താ നൂരുകാരുടെ ഉറക്കം കെടുത്തിയ പ്രതിയാണ് നൗഷാദ് .നാട്ടുകാർ സംഘടിച്ച് പിടികൂടുകയുണ്ടായപ്പോൾ താനൂരുകാരെ കായികമായി ആക്രമിക്കുകയുണ്ടായി. ഇട്ടമ്മലിൽi നിന്നും പ്രതിയെ പിടികൂടുമ്പോൾ ഭാഗ്യത്തിന് പ്രതിയുടെ ഭാഗത്ത് നിന്നും വലിയ ആക്രമണമുണ്ടായില്ല
Reactions

Post a Comment

0 Comments