കരിവെള്ളൂർ സ്വദേശി സുനിൽ കുമാറിനെ 48യാണ് ഇന്നുച്ചക്ക് ഹൊസ്ദുർഗ് പോലീസ് ടൗൺ ഹാളിന് സമീപത്തെ വസ്ത്ര കടയിൽ നിന്നും കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമപ്പെട്ട് കുഴപ്പമുണ്ടാക്കിയെന്നാണ് പരാതി. വസ്ത്രാലയ ഉടമ
സാജോ ജോസഫ് നൽകിയ വിവരത്തെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്
0 Comments