കാഞ്ഞങ്ങാട്:ഐടി ഐ വിദ്യാർത്ഥിയെ
വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി.
അമ്പലത്തുകര ആലയിലെ സുധയുടെ മകൻ സുജിത്ത് കുമാർ 19 ആണ് മരിച്ചത്.ഇന്നലെ രാത്രി വീട്ടിലെ മുറിയിൽ സീലിംഗ് ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൊസ്ദുദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി. ഏതോ മാനസിക വിഷമം മൂലം ജീവനൊടുക്കിയ തായാണ് എഫ് ഐ ആർ
0 Comments