മോട്ടോർ ബൈക്കിന് പിറകിൽ ജീപ്പിടിച്ച് മാതാവിനും മകനും പരിക്ക്
September 16, 2022
കാഞ്ഞങ്ങാട്:മോട്ടോർ ബൈക്കിന്
പിറകിൽ ജീപ്പിടിച്ച്
മാതാവിനും
മകനും പരിക്കേേേറ്റു.പെരിയപൂച്ചക്കാട് റോഡ് ജംഗ്ഷനിൽ ഇന്നുണ്ടായ അപകടത്തിലാണ് പരിക്ക്. ബേഡഡുക്കയിലെ കെ.ദീപേഷ് 32, മാതാവ് വാസന്തിക്കുമാണ് പരിക്ക്. ജീപ്പ് ഡ്രൈവറുടെ പേരിൽ ബേക്കൽ പോലീസ് കേസെടുത്തു
0 Comments