Ticker

6/recent/ticker-posts

വീടിൻ്റെ സിറ്റൗട്ടിൽ ഉറങ്ങാൻ കിടന്ന യുവതി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:വീടിൻ്റെ സിറ്റൗട്ടിൽ
 ഉറങ്ങാൻ കിടന്ന യുവതി
 മരിച്ച നിലയിൽ കണ്ടെത്തി.
പരപ്പ തോടം ചാലിലെ കൃഷ്ണൻ്റെ ഭാര്യ ലക്ഷ്മി 43 യാണ് മരിച്ചത്.ഇന്നലെ വൈകീട്ട് 5 മണിയോടെ സിറ്റൗട്ടിൽ ഉറങ്ങാൻ കിടന്നതാണ്. 6 മണിക്ക് വിളിച്ചപ്പോൾ എഴുന്നേറ്റില്ല. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വെള്ളരിക്കുണ്ട് പോലീസ് മകൻ്റെ മൊഴിയിൽ കേസെടുത്തു
Reactions

Post a Comment

0 Comments