Ticker

6/recent/ticker-posts

മോട്ടോർ ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ

കാഞ്ഞങ്ങാട്:മോട്ടോർ ബൈക്കിൽ കടത്തുകയായിരുന്ന 
കഞ്ചാവുമായി 
യുവാവിനെ പോലീസ് പിടികൂടി. പുതുക്കൈ ചിറപ്പുറത്തെ എൻ.ജെ മനോജിനെ 42യാണ് വെള്ളരിക്കുണ്ട് പോലീസ് ഭീമനടികൂരാംകുണ്ടിൽ നിന്നും പിടികൂടിയത്. ബൈക്കിൽ കടത്തിയ 154 ഗ്രാം കഞ്ചാവ് കണ്ടെടുത്തു
Reactions

Post a Comment

0 Comments