Ticker

6/recent/ticker-posts

ഷെഡിൽ തൂങ്ങിയ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു

കാഞ്ഞങ്ങാട്:ഷെഡിൽ തൂങ്ങിയ നിലയിൽ കണ്ട
 യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു
വെസ്റ്റ്എഎളേരി കുറുത്തി മടയിലെ ചന്ദ്രൻ 47 ആണ് മരിച്ചത്. താമസിക്കുന്ന ഷെഡ്ഡിൽ ഇന്നലെ വൈകിട്ട് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ജില്ലാശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments